?????????? ?????? ??????? ????????? ??????????????? ???????? ??????????? ????????????? ?????????? ???????? ???????? ???????????????????????????? ???????????

അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക്​ കാ​ൻ​സ​ർ ചി​കി​ത്സാ​സ​ഹാ​യ​ത്തി​ന്​ ന​ൽ​കി

അ​ഹ​മ്മ​ദി സ​െൻറ്​ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​ സ​മ ാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്​
കു​വൈ​ത്ത്​ സി​റ്റി: അ​ഹ​മ്മ​ദി സ​െൻറ്​ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡ ോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ‘തി​രു​വോ​ണ പു​ല​രി 2019’ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​ സ​മാ​ഹ​രി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ ‘ഹീ​ലി​ങ്​ ഹാ​ൻ​സ് 2019’ എ​ന്ന കാ​ൻ​സ​ർ കെ​യ​ർ പ്രോ​ജ​ക്ടി​നാ​യി കൈ​മാ​റി. എം.​ജി.​ഒ.​സി.​എ​സ്.​എ​മ്മി​ന്​ കീ​ഴി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മേ​ഴ്സി ഫെ​ലോ​ഷി​പ്പു​മാ​യി ചേ​ർ​ന്നാ​ണ്​ റീ​ജ​ന​ൽ കാ​ൻ​സ​ർ സ​െൻറ​റി​ൽ ചി​കി​ത്സ തേ​ടു​ന്ന നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യാ​ണ്​ തു​ക ചെ​ല​വ​ഴി​ക്കു​ക.

ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളാ​യ ‘സാ​ന്തോം ഫെ​സ്​​റ്റ്​- 2019​’െൻ​റ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി​യും ഒ.​സി.​വൈ.​എം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ ഫാ. ​അ​നി​ൽ വ​ർ​ഗീ​സി​ന് ഒ.​സി.​വൈ.​എം യൂ​നി​റ്റ് ട്ര​സ്​​റ്റി ലി​ജോ ജോ​ൺ കോ​ശി, ‘തി​രു​വോ​ണ പു​ല​രി’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ഷി വി. ​സൈ​മ​ൺ, സു​വ​നീ​ർ ക​ൺ​വീ​ന​ർ ലി​ബു എം. ​വ​ർ​ക്കി എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​ക്ക്​ കൈ​മാ​റി.ഒ.​സി.​വൈ.​എം യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​രു​ൺ തോ​മ​സ്, യൂ​നി​റ്റ് സെ​ക്ര​ട്ട​റി മ​നു മോ​ന​ച്ച​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ജി​ജി​ൻ ജി​ബോ​യ്, ഇ​ട​വ​ക ട്ര​സ്​​റ്റി പോ​ൾ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബോ​ബ​ൻ ജോ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - cancer treatment-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.