കു​വൈ​ത്ത്​ സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ ആ​ദ്യ ഫ​ല പെ​രു​ന്നാ​ൾ

​സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക ആ​ദ്യ ഫ​ലപെ​രു​ന്നാ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സെൻറ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ ആ​ദ്യ ഫ​ല പെ​രു​ന്നാ​ൾ എ​ൻ.​ഇ.​സി.​കെ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക്​ ശേ​ഷം ന​ട​ന്ന ച​ട​ങ്ങ്​ ഫാ. ​വ​ർ​ഗീ​സ് കാ​വ​നാ​ട്ടി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ​ട​വ​ക ട്ര​സ്റ്റി ഷെ​ബി തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി സ്റ്റീ​ഫ​ൻ, എ​ബി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​ന​സ​ന്ധ്യ, റാ​ഫി​ൾ ഡ്രോ ​എ​ന്നി​വ ന​ട​ത്തി. ഗാ​ന​സ​ന്ധ്യ​ക്ക് റെ​ജി​മോ​ൻ ജേ​ക്ക​ബ്, വി​ള​വെ​ടു​പ്പ് ലേ​ല​ത്തി​ന് സു​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് ജേ​ക്ക​ബ്​ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഇ​ട​വ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക സെ​ക്ര​ട്ട​റി മി​ല​ൻ കെ. ​അ​റ​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Celebration at St. Peter's Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.