ചേ​മ​ഞ്ചേ​രി ഫെ​സ്റ്റി​ന്റെ കൂ​പ്പ​ൺ വി​ത​ര​ണം ചെ​യ​ർ​മാ​ൻ യൂ​സു​ഫ് അ​മ്മി​ക്ക​ണ്ണാ​ടി​ക്ക് ന​ൽ​കി

പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചേമഞ്ചേരി ഫെസ്റ്റ് കൂപ്പൺ പ്രകാശനം

കു​വൈ​ത്ത്: കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ചേ​മ​ഞ്ചേ​രി ഫെ​സ്റ്റ് 2022 ഡി​സം​ബ​ർ ര​ണ്ടി​ന് ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ന​ട​ത്തും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള വി​വി​ധ വി​ജ്ഞാ​ന വി​നോ​ദ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ചു രാ​ത്രി ഒ​മ്പ​തോ​ടെ അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യു​ടെ ആ​ദ്യ കൂ​പ്പ​ൺ ചെ​യ​ർ​മാ​ൻ യൂ​സു​ഫ് അ​മ്മി​ക്ക​ണ്ണാ​ടി​ക്ക് ന​ൽ​കി പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

Tags:    
News Summary - Chemancherry Fest Coupon Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.