അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​പ​ക്) ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നു

അ​പ​ക് ക്രി​സ്മ​സ്-​ ന്യൂ ഇ​യ​ർ ആ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​പ​ക്) ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ന്റോ വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ജി​മ്മി ആ​ന്റ​ണി അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. വി​ശി​ഷ്ടാ​ഥി​തി നി​ക്സ​ൺ ജോ​ർ​ജ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ഡെ​ന്നി​സ് ജോ​സ​ഫ്, സ​ജീ​വ് പോ​ൾ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ പോ​ൾ പാ​ലാ​ട്ടി ന​ന്ദി​യും അ​റി​യി​ച്ചു. ക്രി​സ്മ​സ് ക​രോ​ൾ, അ​പ​ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി, ഗാ​ന​മേ​ള എ​ന്നി​വ പ്രോ​ഗ്രാ​മി​ന് മി​ക​വേ​കി. കേ​ക്ക് വി​ത​ര​ണ​വും ന​ട​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ട്രോ​ഫി സ​മ്മാ​ന​മാ​യി ന​ൽ​കി. 

Tags:    
News Summary - Christmas-New Year celebretion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.