കോ​ഡ്പാ​ക് ‘തി​രു​വോ​ണ​പ്പു​ല​രി’ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കോ​ഡ്‌​പാ​ക്) സം​ഘ​ടി​പ്പി​ക്കു​ന്ന ‘തി​രു​വോ​ണ​പ്പു​ല​രി 2023’ന്റെ ​ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഒ​ക്ടോ​ബ​ർ ആ​റി​ന് അ​ബ്ബാ​സി​യ ഓ​ക്‌​സ്‌​ഫ​ഡ് പാ​കി​സ്താ​ൻ സ്കൂ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ണാ​ഘോ​ഷം.

അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​നൂ​പ്‌ സോ​മ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഫു​ഡ് കൂ​പ്പ​ണി​ന്റെ ആ​ദ്യ വി​ൽ​പ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷൈ​ജു എ​ബ്ര​ഹാ​മി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സെ​നി‌ നി​ജി​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷൈ​ജു എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ് കു​മ്പ​ള​ത്ത്, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഭൂ​പേ​ഷ്, മീ​ഡി​യ ക​ൺ​വീ​ന​ർ ജി​ത്തു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി​ജോ കെ.​വി, നി​ജി​ൻ ബേ​ബി, വ​നി​ത ജോ​യ​ന്റ് ചെ​യ​ർ​പേ​ഴ്സ​ൻ ബീ​ന വ​ർ​ഗീ​സ്, മെം​ബ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ജി​ത്ത് പ്ര​സാ​ദ്, അ​നി​ൽ കു​റ​വി​ല​ങ്ങാ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് നാ​യ​ർ, സി​ബി പീ​റ്റ​ർ, ഷൈ​ൻ പി. ​ജോ​ർ​ജ്, മ​നോ​ജ് ഇ​ത്തി​ത്താ​നം, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ കെ.​ജെ. ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Codepac releases 'Thiruvonapulari' flyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.