കുവൈത്ത് സിറ്റി: അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും രാജകുടുംബാംഗവുമായ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് കുവൈത്ത്. അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്സബാഹ് യു.എ.ഇയിൽ എത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അനുശോചനം അറിയിച്ചു. ശൈഖ് തഹ്നൂന്റെ വിയോഗത്തെ തുടര്‍ന്ന് യു.എ.ഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.