കുവൈത്ത് സിറ്റി: കുവൈത്തിൽ 614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,05,182 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 639 പേർ ഉൾപ്പെടെ 96,688 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 610 ആയി. ബാക്കി 7884 പേരാണ് ചികിത്സയിലുള്ളത്. 133 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4436 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.