കുവൈത്ത് സിറ്റി: ഉദരരോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന കുവൈത്ത് പ്രവാസി നിര്യാതനായി. കൊയിലാണ്ടി കൊല്ലം താഴത്തംവീട്ടിൽ അബ്ദുൽ ഖാദർ (54) ആണ് മരിച്ചത്. കുവൈത്ത് കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ മരുതോളിക്കണ്ടി മുഹമ്മദ്. മാതാവ്: ആയിഷ ഉമ്മ. ഭാര്യ: തസ്നീം. മക്കൾ: ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ തിർസ. സഹോദരങ്ങൾ: മുഹമ്മദ് അലി, ജഅഫർ, റുഖിയ, സൈനബ. കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലത്തിെൻറ പിതൃസഹോദരീപുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.