ഭാ​സ്​​ക​ര​ൻ കോ​ട്ടൂ​ർ

കു​വൈ​ത്ത്​ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

കു​വൈ​ത്ത്​ സി​റ്റി: രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​വൈ​ത്ത്​ പ്ര​വാ​സി മ​രി​ച്ചു. ബോ​വി​ക്കാ​നം കോ​ട്ടൂ​ർ സ്വ​ദേ​ശി​യും കാ​സ​ർ​കോ​ട്​ എ​ക്​​സ്​​പാ​ട്രി​യ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ അം​ഗ​വു​മാ​യ ഭാ​സ്ക​ര​ൻ കോ​ട്ടൂ​ർ (54) ആ​ണ്​ മ​രി​ച്ച​ത്. കുവൈത്തിൽ സാമൂഹിക, ജനസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഭാസ്കരൻ കോട്ടൂർ എന്ന്​ സഹപ്രവർത്തകർ അനുസ്​മരിച്ചു. പി​താ​വ്​: അ​മ്പു​ട്ടി നാ​യ​ർ. ഭാ​ര്യ: സ​തീ​ദേ​വി. മ​ക​ൾ: ന​ന്ദി​ത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.