ട്രീ​സ ജോ​സ​ഫ്

ട്രീസ ജോസഫിന്റെ നിര്യാണം: ഒ.എൻ.സി.പി അനുശോചിച്ചു

കു​വൈ​ത്ത് സി​റ്റി: ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജീ​വി​സ് എ​രി​ഞ്ഞേ​രി​യു​ടെ മാ​താ​വ് നെ​ല്ലി​ക്കു​ന്ന് എ​രി​ഞ്ഞേ​രി മേ​ജ​ർ ജോ​സ​ഫ് ഭാ​ര്യ ട്രീ​സ ജോ​സ​ഫി​ന്റെ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​യ്യ​ന്തോ​ൾ) നി​ര്യാ​ത​യാ​യി. പ​രേ​ത​യു​ടെ വി​യോ​ഗ​ത്തി​ൽ ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി വൈ​സ് പ്ര​സി​ഡ​ന്റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - Death of Teresa Joseph: ONCP condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.