കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനുള്ള പൂർണ പിന്തുണയും അർപ്പണബോധവും വ്യക്തമാക്കി കുവൈത്ത്. ആഗോളതലത്തിൽ വൈകല്യമുള്ളവരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും കുവൈത്ത് അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷിക്കാരുടെ ദിനത്തിൽ വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഭിന്നശേഷിക്കാരായ ആളുകൾ എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കുകയും വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുകയും ചെയ്യുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.