കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) സാൽമിയ യൂനിറ്റ് 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാലിഹ് സുബൈർ, ഷബീർ നന്തി, നസീർ മംഗഫ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അൻസാർ കൊടുങ്ങല്ലൂർ (പ്രസി), മുഹമ്മദ് ഇഖ്ബാൽ (ജന.സെക്ര), നൗഷാദ് സി.പി (വൈ.പ്രസി- ഹജ്ജ്, ഉംറ), മുഹമ്മദ് ഷരീഫ് (ട്രഷ), വിവിധ വകുപ്പ് സെക്രട്ടറിമാരായി റാഷിദ് പി (ദഅവ), നിസാർ വടക്കേതിൽ (ക്യൂ.എച്ച്.എൽ.സി), റിയാസുദ്ദീൻ (വിദ്യാഭ്യാസം), ആഷിഖ് സി.എസ് (സോഷ്യൽ വെൽഫെയർ), ഷബീർ എം (റിലീഫ് സെൽ), ജിഹാദ് വി.വി (പി.ആർ-മീഡിയ), ബഷീർ കെ.കെ (പബ്ലിസിറ്റി-പബ്ലിക്കേഷൻ), മുഹമ്മദ് (ക്രിയേറ്റിവിറ്റി), ആഷിഖ് അലി (ഐ.ടി, പ്രഫഷനൽ വിങ്), അബ്ദുൽ അസീസ് സി.പി, സുനാഷ് ശുക്കൂർ, അബ്ദുറഹ്മാൻ പി.എൻ, അബ്ദുറഹ്മാൻ തങ്ങൾ, അസ് ലം കാപ്പാട്, മെഹബൂബ് കാപ്പാട് (കേന്ദ്ര എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.