മെ​ട്രോ ഫാ​ർ​മ​സി​ക​ളി​ൽ കി​ഴി​വു​ക​ൾ

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഫാ​ർ​മാ​സി​ക​ളി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ച​ർ​മ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ഡി​സ്‌​കൗ​ണ്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കു​വൈ​ത്തി​ലെ ഏ​ഴു ഫാ​ർ​മ​സി​ക​ളി​ലും കി​ഴി​വ് ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളാ​യ ഫാ​ർ​മ​സ​റീ​സ്, അ​നി​വാ​ജ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​ന​വും ച​ർ​മ സം​ര​ക്ഷ​ണ​ത്തി​നു​ള​ള സെ​റ്റാ​ഫി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കി​ഴി​വും തി​ര​ഞ്ഞെ​ടു​ത്ത സെ​റ്റാ​ഫി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ബൈ ​വ​ൺ ഗെ​റ്റ് വ​ൺ ഓ​ഫ​റും ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ട്രോ​യു​ടെ സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്, ഖൈ​ത്താ​ൻ ഫാ​ർ​മ​സി ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്ന് ജൂ​ൺ 20 വ​രെ ഈ ​ഓ​ഫ​റു​ക​ൾ ല​ഭി​ക്കും.

എ​ല്ലാ​വ​ർ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം പാ​ക്കേ​ജു​ക​ളെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Discounts at Metro Pharmacies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.