കെ.​ഇ.​എ ഖൈ​ത്താ​ൻ മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു 

കെ.​ഇ.​എ ഖൈ​ത്താ​ൻ മെ​ഗാ ക്വി​സ് സ​മ്മാ​ന​വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഖൈ​ത്താ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​ക്കീ​ർ പ​യോ​ട്ട അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം ക​ള​നാ​ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഷ​റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, ന​വാ​സ് പ​ള്ളി​ക്ക​ൽ, ബാ​ല​കൃ​ഷ്ണ​ൻ തൃ​ക്ക​രി​പ്പൂ​ർ, മു​സ്ത​ഫ ചെ​മ്മ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​എ. നാ​സ​ർ, സ​ലാം ക​ള​നാ​ട്, എ​സ്.​എം. ഹ​മീ​ദ്, സ​ക്കീ​ർ പ​യോ​ട്ട, രാ​ജേ​ഷ്, അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, ന​വാ​സ് പ​ള്ളി​ക്ക​ൽ, ബാ​ല​കൃ​ഷ്ണ​ൻ, മു​സ്ത​ഫ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. എ​സ്.​എം. ഹ​മീ​ദ് സ്വാ​ഗ​ത​വും രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Distribution of KEA Khaitan Mega Quiz Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.