ദോ​ഹ ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ 400 മീ​റ്റ​ർ ഒാ​ട്ട​മ​ത്സ​ര​ത്തി​ൽ വെ​ള്ളി നേ​ടി​യ കു​വൈ​ത്തി​െൻറ യൂ​സു​ഫ്​ ക​റാം

ദോ​ഹ ഡ​യ​മ​ണ്ട്​ ലീ​ഗ്​: കു​വൈ​ത്ത്​ താ​ര​ത്തി​ന്​ ര​ണ്ടാം സ്ഥാ​നം

കു​വൈ​ത്ത്​ സി​റ്റി: ദോ​ഹ ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ 400 മീ​റ്റ​ർ ഒാ​ട്ട മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​െൻറ യൂ​സു​ഫ്​ ക​റാം ര​ണ്ടാം സ്ഥാ​നം നേ​ടി. 45.72 സെ​ക്ക​ൻ​ഡി​ൽ ഒാ​ടി​യെ​ത്തി​യാ​ണ്​ കു​വൈ​ത്തി താ​രം വെ​ള്ളി നേ​ടി​യ​ത്. അ​മേ​രി​ക്ക​യു​ടെ ക​ഹ്​​മ​രി മോ​ണ്ട്​​ഗോ​മ​റി 45.55 സെ​ക്ക​ൻ​ഡ്​ സ​മ​യ​ത്തി​ൽ സ്വ​ർ​ണം നേ​ടി.

ഖ​ത്ത​റി​െൻറ നാ​സ​ർ അ​ബ്ബാ​സ്​ മൂ​ന്നാ​മ​തെ​ത്തി. യൂ​സു​ഫ്​ ക​റാ​മി​നെ കു​വൈ​ത്ത്​ കാ​യി​ക മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി, കു​വൈ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സ​യാ​ർ അ​ൽ ഇ​ൻ​സി, സ്​​പോ​ർ​ട്​​സ്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി മേ​ധാ​വി ഹ​മൂ​ദ്​ ഫ​ലൈ​തീ​ഹ്​ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 12 ഇ​ന​ങ്ങ​ളി​ലാ​യി 117 കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.