നുവൈസീബ്​ അതിർത്തിയിൽ പിടികൂടിയ മയക്കുമരുന്ന്

നുവൈസീബ്​ അതിർത്തിയിൽ മയക്കുമരുന്ന്​ പിടികൂടി

കുവൈത്ത്​ സിറ്റി: നുവൈസീബ്​ അതിർത്തിയിൽ കസ്​റ്റംസ്​ മയക്കുമരുന്ന്​ പിടികൂടി. രണ്ടര കിലോ ഹഷീഷും മയക്കുമരുന്ന്​ ഗുളികകളുമാണ്​ പിടികൂടിയത്​. സൗദിയിൽനിന്ന്​ കാറിൽ കടത്താനുള്ള ശ്രമമാണ്​ അധികൃതർ വിഫലമാക്കിയത്​.ഡ്രൈവറെയും മയക്കുമരുന്നും നിയമ നടപടികൾക്കായി മയക്കുമരുന്ന്​ നിയന്ത്രണ വിഭാഗത്തിന്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.