ജി​ജി​ൽ മാ​ത്യു​വി​ന് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ന്റെ മെമ​ന്റോ കൈ​മാ​റു​ന്നു

ജി​ജി​ൽ മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യും നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ജി​ജി​ൽ മാ​ത്യു​വി​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് ജി​നേ​ഷ് ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​നീ​ഷ് വാ​സ്, ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

സം​ഘ​ട​ന​ക്ക് ജി​ജി​ൽ മാ​ത്യു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ന്റെ മെമ​ന്റോ ഓ​ഡി​റ്റ​ർ ഷ​റ​ഫു​ദ്ദീ​ൻ വ​ള്ളി ജി​ജി​ൽ മാ​ത്യു​വി​ന് കൈ​മാ​റി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.