അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​രി​സി​ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ മെ​മ​ന്റോ കൈ​മാ​റു​ന്നു

അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​രി​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അം​ഗ​വും സാ​ൽ​മി​യ ഇ​സ്‌​ലാ​ഹി മ​ദ്റ​സ പി.​ടി.​എ മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​രി​സി​ന് സെ​ന്റ​ർ സാ​ൽ​മി​യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കാ​പ്പാ​ട്, യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചാ​ല​ക്കു​ടി എ​ന്നി​വ​ർ മെ​മ​ന്റോ കൈ​മാ​റി.

യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, സാ​ലി​ഹ് മു​ണ്ട​ക്ക​ൽ, ഹ​സ​ൻ കോ​യ കോ​ഴി​ക്കോ​ട്, ഷി​യാ​സ് മൂ​വാ​റ്റു​പു​ഴ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Farewell given to Abdul Rahman Harris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.