ഷി​ഹാ​ബു​ദ്ദീ​ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ഷി​ഹാ​ബു​ദ്ദീന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന തൃ​ശൂ​ർ പു​തി​യകാ​വ് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സാ​ൽ​മി​യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സാ​ൽ​മി​യ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്നു ഷി​ഹാ​ബു​ദ്ദീ​ൻ.

മു​ൻ കേ​ന്ദ്ര ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹൈ​ദ്രോ​സ് മെ​മ​ന്റോ കൈ​മാ​റി. കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കാ​പ്പാ​ട്, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് മു​വാ​റ്റു​പു​ഴ, മു​ഹ​മ്മ​ദ്‌ ഷ​ബീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - farewell to Shihabuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.