കൊല്ലം ജില്ല പ്രവാസി സമാജം മംഗഫ് യൂനിറ്റ് അംഗം സഞ്ജയ് പി. ഹരിദാസിന് നൽകിയ യാത്രയയപ്പ്

സഞ്ജയ് വി. ഹരിദാസിന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ല പ്രവാസി സമാജം മംഗഫ് യൂനിറ്റ് അംഗവും വുഡ് കമ്പനി ഉദ്യോഗസ്ഥനുമായ കൊല്ലം ഇരവിപുരം സ്വദേശി സഞ്ജയ് വി. ഹരിദാസിന് സമാജം യാത്രയയപ്പ് നൽകി. പ്രസിഡൻറ് സലിംരാജിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് യൂനിറ്റ് കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, ജോയൻറ് ട്രഷറർ സലിൽ വർമ, ടി.ഡി. ബിനിൽ, ബൈജു മിഥുനം, സിബി ജോസഫ്, വിഷ്ണു, റെജി അച്ചൻകുഞ്ഞ്, സംഗീത്, രഞ്ജന ബിനിൽ, രാജിമോൾ, ലിബി ബിജു എന്നിവർ സംസാരിച്ചു. സലിം രാജ് ഉപഹാരം നൽകി.

Tags:    
News Summary - Farewell to Sanjay V. Haridas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.