അബ്ബാസിയ: അർബുദം ബാധിച്ച് കഴിഞ്ഞ ഒരു മാസമായി സബാഹ് ആശുപത്രിയിലെ കാൻസർ സെൻറർ െഎ.സി.യുവിൽ ചികിത്സയിൽ കഴിയവേ മരിച്ച കോട്ടയം സ്വദേശിയുടെ കുടുംബത്തിന് സഹായവുമായി ഒ.െഎ.സി.സി കുവൈത്ത്. ഒ.െഎ.സി.സി വെൽഫെയർ വിങ് ടീം അംഗങ്ങൾ സമാഹരിച്ച തുക കഴിഞ്ഞ ദിവസം പരേതെൻറ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു.
കുവൈത്ത് ഒ.െഎ.സി.സി ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, വൈസ് ചെയർമാൻമാരായ സജി മണ്ഡലത്തിൽ, നിബു ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ഈപ്പൻ ജോർജ്, ബെന്നി ഇടക്കൊച്ചി, രാജേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.