സാ​ജ​ൻ ഫി​ലി​പ്പ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്), ഗി​രീ​ഷ് (ക​ൺ)

ഫോ​ക്ക​സ് കു​വൈ​ത്ത് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത് യൂ​നി​റ്റ് എ​ട്ടി​ന്റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ജ​ൻ ഫി​ലി​പ്പി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

നി​ബു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, എ​ക്സ് ഒ​ഫീ​ഷ്യോ പ്ര​ശോ​ബ് ഫി​ലി​പ്പ്, ഓ​ഡി​റ്റ​ർ രാ​ജീ​വ് സി.​ആ​ർ, ദേ​വ​സ്യ ആ​ന്റ​ണി, റോ​ബി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജീ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ജി​മോ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: സാ​ജ​ൻ ഫി​ലി​പ്പ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്), ഗി​രീ​ഷ് (ക​ൺ​വീ​ന​ർ), തോ​മ​സ് പി. ​മാ​ത്യു (ജോ. ​ക​ൺ).

Tags:    
News Summary - Focus Kuwait Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.