ഫോ​ക് എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റ് അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു.

17 യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​നി​താ വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, ഉ​പ​ദേ​ശ​ക സ​മി​തി, ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നു സോ​ണ​ലു​ക​ളി​ൽ നി​ന്നാ​യി 250ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ച​ർ​ച്ച​ക​ൾ​ക്കും എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റ് വ​ഴി​യൊ​രു​ക്കി.

പ്ര​സി​ഡ​ന്റ് ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പ്ര​വീ​ൺ ആ​ശം​സ നേ​ർ​ന്നു. പ​തി​നെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ റാ​ഫി​ൾ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും ജോ​യി​ന്റ് ട്ര​ഷ​റ​ർ സൂ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - FOK executive meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.