കു​വൈ​ത്ത്, യു.​എ.​ഇ ജൂ​നി​യ​ർ ഫു​ട്​​ബാ​ൾ ടീ​മു​ക​ൾ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​ന്നു

ഫുട്​ബാൾ: കുവൈത്ത്​ ജൂനിയർ ടീമിന്​ നാലുഗോൾ തോൽവി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ജൂ​നി​യ​ർ ഫു​ട്​​ബാ​ൾ ടീ​മി​ന്​ നാ​ലു​ഗോ​ളി​െൻറ ദ​യ​നീ​യ തോ​ൽ​വി. യു.​എ.​ഇ​യാ​ണ്​ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നീ​ല​പ്പ​ട​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. യു.​എ.​ഇ ഫെ​ഡ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യി​രു​ന്നു യു.​എ.​ഇ​യു​ടെ വി​ജ​യം. ര​ണ്ടു​പ​കു​തി​ക​ളി​ലും അ​വ​ർ ആ​ധി​പ​ത്യം പു​ല​ർ​ത്തി. ഇ​രു ടീ​മു​ക​ളും അ​ടു​ത്ത ദി​വ​സം വീ​ണ്ടും സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​ന്നു​ണ്ട്. മാ​ർ​ച്ച്​ 14 മു​ത​ൽ 24 വ​രെ സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ ടൂ​ർ​ണ​മെൻറി​ന്​ മു​ന്നോ​ടി​യാ​യി കൂ​ടു​ത​ൽ മ​ത്സ​ര പ​രി​ച​യം നേ​ടു​ക​യാ​ണ്​ ല​ക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.