'ഗൾഫ്​ മാധ്യമം', മെഡക്സ് സ്വാതന്ത്ര്യദിന ക്വിസ്​ മത്സരം ഇന്നുമുതൽ

കുവൈത്ത്​ സിറ്റി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്​ 'ഗൾഫ്​ മാധ്യമം', മെഡെക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച്​ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 10 മുതൽ 19 വരെ 'ഗൾഫ്​ മാധ്യമം' പത്രത്തിലൂടെയും ഓൺലൈനിലൂടെയും പ്രസിദ്ധീകരിക്കുന്ന സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തുന്നത്​. 

ദിവസം ഒരു​ വിജയിയെ തെരഞ്ഞെടുക്കും. ഉത്തരം www.madhyamam.com വെബ്​സൈറ്റ്​ സ​ന്ദർശിച്ചോ http://registration.madhyamam.com/independence/kuwait എന്ന ലിങ്ക്​ വഴിയോ സബ്​മിറ്റ്​ ചെയ്യാം​​. ശരിയുത്തരം അയച്ചവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ആകർഷകമായ സമ്മാനം നൽകും. കുവൈത്തിൽനിന്നുള്ള വായനക്കാർക്കാണ്​ പ​​ങ്കെടുക്കാൻ അർഹത. 



 


Tags:    
News Summary - 'Gulf Madhyam', Medex Independence Day Quiz Competition from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.