അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നൊ​പ്പം ഡോ. ​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത 

ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റു അസിസ്റ്റന്റുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. സെന്റ്. ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. ജിബു ചെറിയാൻ, സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റി ജോൺ എം. പൈലി, ജൂബിലി കമ്മിറ്റി കൺവീനർ തമ്പി പോൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Had a meeting with the ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.