റോ​യ​ൽ സി​റ്റി ക്ലി​നി​ക്കി​ൽ ഹ​ല ഫെ​ബ്രു​വ​രി പാ​ക്കേ​ജ്​

കു​വൈ​ത്ത്​ സി​റ്റി: റോ​യ​ൽ സി​റ്റി ക്ലി​നി​ക്കി​ൽ ഹ​ല ഫെ​ബ്രു​വ​രി ഓ​ഫ​ർ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി 28 വ​രെ ഓ​ഫ​ർ ല​ഭ്യ​മാ​കും. 31 ദീ​നാ​ർ മൂ​ല്യ​മു​ള്ള ഫു​ൾ ബോ​ഡി ഹെ​ൽ​ത്ത്​ ചെ​ക്ക​പ്പ്​ പാ​ക്കേ​ജ്​ ഒ​മ്പ​ത്​ ദീ​നാ​റി​ന്​ ല​ഭി​ക്കും. സൗ​ജ​ന്യ ജി.​പി ഡോ​ക്​​ട​ർ ക​ൺ​സ​ൽ​​ട്ടേ​ഷ​ൻ, എ​ഫ്.​ബി.​എ​സ്​/​ആ​ർ.​ബി.​എ​സ്​ (ബ്ല​ഡ്​ ഷു​ഗ​ർ), സി.​ബി.​സി, യൂ​റി​ക്​ ആ​സി​ഡ്, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, ക്രി​യാ​റ്റി​നൈ​ൻ (കി​ഡ്​​നി സ്​​ക്രീ​നി​ങ്), എ​സ്.​ജി.​ഒ.​ടി/​എ.​എ​സ്.​ടി, എ​സ്.​ജി.​പി.​ടി/ എ.​എ​ൽ.​ടി (ലി​വ​ർ സ്​​ക്രീ​നി​ങ്), ​ബ്ല​ഡ്​ പ്ര​ഷ​ർ, എ​സ്.​പി.​ഒ2, പ​ൾ​സ്​ റേ​റ്റ്​ എ​ന്നി​വ​യാ​ണ്​ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ റോ​ഡി​ലാ​ണ്​ റോ​യ​ൽ സി​റ്റി ക്ലി​നി​ക്ക്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 24340127/148 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Hala February Package at Royal City Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.