ദീ​ന ഫാ​ത്തി​മക്ക് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ദീ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ് സ​യാ​ൻ സ​ലീം എ​ന്നി​വ​രെ കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

 മു​ഹ​മ്മ​ദ് സ​യാ​ൻ സ​ലീമിന് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ൽ നാ​സ​ർ, മു​ഹ​മ്മ​ദ് റാ​ഫി, ഹ​ബീ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്റോ കൈ​മാ​റി. പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ കെ.​പി.​ബി, സെ​ക്ര​ട്ട​റി സ​ലീം പി.​പി.​പി, ട്ര​ഷ​റ​ർ ഹം​സ​ക്കു​ട്ടി കെ.​പി എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - Honored by Pappinissery Muslim Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.