എ​ബി വാ​രി​ക്കാ​ടി​നെ തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ക്കു​ന്നു

എ​ബി വാ​രി​ക്കാ​ടി​നെ അ​നു​മോ​ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ബി വാ​രി​ക്കാ​ടി​നെ തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി. ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ് എ​ബി വാ​രി​ക്കാ​ടി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര, ട്ര​ഷ​റ​ർ ബൈ​ജു ജോ​സ്, ഷി​ജു ഓ​ത​റ, കെ.​ആ​ർ.​സി. റെ​ജി ചാ​ണ്ടി, ശി​വ​കു​മാ​ർ തി​രു​വ​ല്ല, റെ​ജി കെ. ​തോ​മ​സ്, സു​ജ​ൻ ഇ​ട​പ്രാ​ൽ, മ​ഹേ​ഷ്‌ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Honored Ebi Varikadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.