കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഖൈത്താൻ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേന്ദ്ര പ്രതിനിധികളായ അബ്ദുറഹ്മാൻ അടക്കാനി, അബ്ദുള്ള കാരക്കുന്ന്, എൻ.എം.അഷ്റഫ് എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ റഷീദ് കുട്ടമ്പൂർ (പ്രസി), എൻ.കെ. മുസ്തഫ (വൈ.പ്രസി), ഷബീർ നന്തി (ജന.സെക്ര), പി. മെഹറൂഫ് (ട്രഷ), സി.അസ്ലം (അസി സെക്ര), ഷാമിൽ റഹ്മാൻ (ദഅവ), ഹിഷാം മുസ്തഫ (സോഷ്യൽ വെൽഫെയർ), ഷിയാദ് മുന്നു (ക്രിയേറ്റിവിറ്റി), മുനീർ തരൂർ (ലൈബ്രറി, പബ്ലിക്കേഷൻ), മിസ്അബ് മുസ്തഫ (ഹജ്ജ്, ഉംറ), സിദ്ദീഖ് തിരുവനന്തപുരം (ക്യു.എച്ച്.എൽ.എസ്), പി.വി.ഇബ്രാഹിം കുട്ടി (കേന്ദ്ര പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.