ടി.​കെ. കൗ​ല​ത്   ദി​നാ ഹം​ന   അ​ബ്ദു​ൽ ജ​ലീ​ൽ

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ഹ​ജ്ജ് ക്വി​സ് ഫ​ലം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ ത്രൈ​മാ​സ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഹ​ജ്ജ് ഓ​ൺ​ലൈ​ൻ ക്വി​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ഈ​ദ് സോ​ഷ്യ​ൽ മീ​റ്റി​ൽ ഹു​ദാ സെ​ന്റ​ർ ദ​അ​വ സെ​ക്ര​ട്ട​റി വീ​രാ​ൻ കു​ട്ടി സ്വ​ലാ​ഹി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ടി.​കെ. കൗ​ല​ത്, ദി​നാ ഹം​ന, പി.​ഐ. അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കു​വൈ​ത്തി​ൽ നി​ന്നും ലോ​ക​ത്തി​ന്റ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ധാ​രാ​ളം പേ​ർ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി ഹു​ദ സെ​ന്റ​ർ അ​റി​യി​ച്ചു. എ​ല്ലാ വി​ജ​യി​ക​ൾ​ക്കും സെ​ന്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പൊ​തു​പ​രി​പാ​ടി​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും. തു​ട​ർ പ​രീ​ക്ഷ​ക​ളെ കു​റി​ച്ചും അ​നു​ബ​ന്ധ​മാ​യ മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും 60756740, 97415065 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Huda Center KNM Hajj Quiz Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.