ഹു​ദ സെ​ന്റ​ർ കെ.​എ​ൻ.​എം പി​ക്‌​നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

ഹു​ദ സെ​ന്റ​ർ കെ.​എ​ൻ.​എം പി​ക്‌​നി​ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ ‘വി​നോ​ദ വി​ജ്ഞാ​ന വി​രു​ന്ന്’ എ​ന്ന കാ​പ്‌​ഷ​നി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. വ​ഫ്ര​യി​ലെ ക്യാ​മ്പ് ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​ഠ​ന ക്ലാ​സു​ക​ളും ന​ട​ന്നു.

ഹു​ദ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ന്റ​ർ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദി​ൽ സ​ല​ഫി, കൗ​ല​ത് സ്വ​ലാ​ഹി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ എ​കോ​പി​പ്പി​ച്ചു.

ക​ലാ​കാ​യി​ക വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക്‌ ക​ൺ​വീ​ന​ർ​മാ​രാ​യ ടി.​കെ. ഇ​ബ്രാ​ഹിം, ശാ​ക്കി​ർ, മൂ​സ തി​രൂ​ർ, ഫി​റോ​സ് നി​ല​മ്പൂ​ർ, ന​ജ്‌​ല അ​ഹ്‌​മ​ദ്‌, സീ​ന​ത് ഇ​ബ്രാ​ഹിം, ന​സ്രി​ൻ ജാ​ബി​ർ, ഡോ. ​ന​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് ദേ​ശീ​യ​ദി​ന ക്വി​സ് പ്രോ​ഗ്രാ​മി​ന് അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി നേ​തൃ​ത്വം ന​ൽ​കി. ഇ​ർ​ഷാ​ദ് കാ​ക്ക​നാ​ട് വി​ജ​യി​യാ​യി.

സി​ദ്ദീ​ഖ് പൂ​ജ​പ്പു​ര കൈ​കാ​ര്യം ചെ​യ്ത ല​ക്കി ഡ്രോ ​മ​ത്സ​ര​ത്തി​ൽ അ​മ​ൽ അ​കീ​ല വി​ജ​യി​യാ​യി. സ​മ്മാ​ന വി​ത​ര​ണം അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി നി​ർ​വ​ഹി​ച്ചു. ജാ​ബി​ർ ഹം​സ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Huda Center KNM Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.