ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ഇ​ഫ്താ​ർ നാ​ളെ

 കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു ഇ​ഫ്താ​ർ മീ​റ്റ് വെ​ള്ളി​യാ​ഴ്ച അ​ബൂ​ഹ​ലീ​ഫ അ​ൽ സ​ഹ​ൽ ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കീ​ട്ട് 4.30 ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ഫ്താ​ർ പൊ​തു​യോ​ഗ​ത്തി​ൽ ഐ.​എ​സ്.​എം കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ക്കൂ​ർ സ്വ​ലാ​ഹി മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തും. കു​വൈ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 96652669, 66657387, 67071842.

Tags:    
News Summary - Huda centre KNM iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.