കു​വൈ​ത്ത് കേ​ര​ള മ​ന്ദു​പ് ഗ്രൂ​പ്​ഇഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് കേ​ര​ള മ​ന്ദു​പ് ഗ്രൂ​പ് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി മ​ന്ദു​പൂ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് കേ​ര​ള മ​ന്ദു​പ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ രാ​ജ​ദാ​നി പാ​ല​സ് റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ ചെ​യ​ർ​മാ​ൻ ഹൈ​ദ​ര​ലി സ​ഖാ​ഫി വ​ള​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  മ​ന്ദു​പ് ഗ്രൂ​പ് അം​ഗ​വും കൂ​ടി​യാ​യ യൂ​സ​ഫ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ഫ്സ​ൽ മാ​ഹി​രി ഖി​റാ​അ​ത് അ​വ​ത​രി​പ്പി​ച്ചു. ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ സ​ത്താ​ർ സാ​ഹി​ബ്,ഹാ​രി​സ് വ​ള്ളി​യോ​ത്ത്,ഇ​ബ്രാ​ഹിം (ബ​യാ​ൻ റ​സ്റ്റ​റ​ന്റ്),അ​ബ്ദു​ൽ​സ​ലാം,നി​യാ​സ് കൊ​യി​ലാ​ണ്ടി,സാ​ലി​ഹ്,സ​മീ​ർ മു​സ്‌​ലി​യാ​ർ,മു​സ്ത​ഫ മു​ഹ​മ്മ​റ്,അ​ബ്ദു​ൽ മ​ന്നാ​ൻ,ഇ​സ്മാ​യി​ൽ കു​റ്റ്യാ​ടി,ഉ​സ്മാ​ൻ സാ​ഹി​ബ്,സി​ജു അ​ലി​യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളെ പ​ല​രെ​യും നേ​രി​ൽ കാ​ണാ​നാ​യ​തും കു​ശ​ല​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​ഞ്ഞ​തും വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യ​താ​യി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ശി​ഹാ​ബു​ദ്ദീൻ കോ​ഡൂ​ർ പ​രി​പാ​ടി നി​യ​ന്ദ്രി​ച്ചു. ശം​സു​ദ്ദീൻ തി​രു​വ​ല്ല സ്വാ​ഗ​ത​വും, അ​ബ്ദു​ൽ റ​ഹി​മാ​ൻ മു​ള​യ​ങ്കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.