മ​അ്ദ​നി: സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹം -ഐ.​ഐ.​സി

കു​വൈ​ത്ത് സി​റ്റി: അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഇ​ള​വ് അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ധി നീ​തി പു​ല​ർ​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ (ഐ.​ഐ.​സി) അ​റി​യി​ച്ചു. ശാ​രീ​രി​ക​പ്ര​യാ​സം നേ​രി​ടു​ന്ന മ​അ്ദ​നി​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. 15 വ​ർ​ഷം ദു​രി​തം പേ​റി​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കു​റ്റ​മൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ നീ​ണ്ട​കാ​ല​ത്തി​ന് ശേ​ഷ​മാ​ണെ​ങ്കി​ലും നീ​തി​യു​ടെ വെ​ളി​ച്ച​ത്തി​ലേ​ക്ക് വ​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഈ ​വി​ധി നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ കൂ​ടു​ത​ൽ പ്ര​ത്യാ​ശ ന​ല്കു​ന്ന​താ​ണെ​ന്നും ഐ.​ഐ.​സി പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - IIC welcomes supreme court order on Madani case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.