മി​ന അ​ബ്ദു​ല്ല​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഹ​വ​ല്ലി​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന​ത് കാ​ര്യ​മാ​യ ന​ഷ്ടം സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Tags:    
News Summary - In Mina Abdullah The truck caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.