ആ​റു മാ​സ​ത്തി​നി​ടെ 359 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ല​വ​ഴി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ ആ​റു​മാ​സ കാ​ല​യ​ള​വി​ൽ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കാ​യി 359 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ല​വ​ഴി​ച്ചു. 131 പ​ദ്ധ​തി​ക​ൾ​ക്കാ​യി 170 കോ​ടി ദീ​നാ​റാ​ണ്​ ചെ​ല​വ​ഴി​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ 21 ശ​ത​മാ​നം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ചെ​ല​വ​ഴി​ക്കും. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യി ഇ​ടി​വ്​ വ​ന്ന​തി​നാ​ൽ പു​തി​യ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കി​ല്ല.

നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന. വി​ഷ​ൻ 2035 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ല്‍ കൂ​ടു​ത​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. 

Tags:    
News Summary - In six months, 359 million dinars were spent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.