കുവൈത്ത് സിറ്റി: ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് കുവൈത്ത് സയൻറിഫിക് സെൻറര്‍ സന്ദര്‍ശിച്ചു. സയൻറിഫിക് സെൻറര്‍ ജനറല്‍ മാനേജര്‍ റാണ അല്‍ നൈബറിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തും അനുബന്ധ മേഖലകളിലും ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി അംബാസഡർ കുവൈത്തിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഏജൻസികളിലും സന്ദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.