ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ സ​മ്മേ​ള​നം: കു​വൈ​ത്ത്​ സം​ഘം ഇ​ന്തോ​നേ​ഷ്യ​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: 144ാമ​ത്​ ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ ​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​​ പ്ര​തി​നി​ധി സം​ഘം ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി. മാ​ർ​ച്ച്​ 19 മു​ത​ൽ 24 വ​രെ​യാ​ണ്​ സ​മ്മേ​ള​നം. ഇ​ന്തോ​നേ​ഷ്യ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ സ​ഗ്​​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ഡോ. ​ഉ​ബൈ​ദ്​ അ​ൽ മു​തൈ​രി, ഡോ. ​ഹ​മ​ദ്​ അ​ൽ മ​ത​ർ, ഡോ. ​ഹി​ഷാം അ​ൽ സാ​ലി​ഹ്, നാ​സ​ർ അ​ൽ ദൂ​സ​രി, മു​ബാ​റ​ക്​ അ​ൽ അ​ജ്​​മി, പാ​ർ​ല​മെൻറ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ദി​ൽ അ​ൽ ലു​ഗാ​നി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്.

ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ ​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തു​ന്നു

Tags:    
News Summary - Inter-Parliamentary Union Conference: Kuwait Group in Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.