സി​റി​യ​ക്കാ​ർ​ക്ക് ഇ​ഖാ​മ നീ​ട്ടി​ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ -–ത​ബ്ത​ബാ​ഇ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സി​റി​യ​ൻ വം​ശ​ജ​ർ​ക്ക് ഇ​ഖാ​മ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് പാ​ർ​ല​മ​െൻറി​ലെ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അം​ഗം ഡോ. ​വ​ലീ​ദ് അ​ൽ ത​ബ്ത​ബാ​ഇ. 
മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗം രാ​ജ്യ​ത്തെ സി​റി​യ​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് സി​റി​യ​ക്കാ​രാ​ണ് കു​വൈ​ത്തി​ലു​ള്ള​ത്. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നാ​ട്ടി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ കു​വൈ​ത്തി​ൽ കു​ടു​ങ്ങി ഇ​വ​രു​ടെ വി​സ കാ​ലാ​വ​ധി തീ​രു​ക​യാ​ണു​ണ്ടാ​യ​ത്. തൊ​ഴി​ൽ വി​സ​യി​ൽ​വ​ന്ന് ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​രും സി​റി​യ​ക്കാ​രി​ലു​ണ്ട്. 
ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത ഈ ​വി​ഭാ​ഗ​ത്തോ​ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന കാ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​ക്കു​ള്ള​ത്. ഇ​ത്​ പ​രി​ഗ​ണി​ച്ച്​ സി​റി​യ​ൻ പ്ര​ശ്നം തീ​രു​ന്ന​തു​വ​രെ ഈ ​വി​ഭാ​ഗ​ത്തി​ന് ഇ​ഖാ​മ നീ​ട്ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​താ​യി ത​ബ്ത​ബാ​ഈ കൂ​ട്ടി​ച്ചേ​ർ​ത്തു.
Tags:    
News Summary - iqama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.