അ​ന്താ​രാ​ഷ്ട്ര ശ്രീ​കൃ​ഷ്ണ കു​വൈ​ത്ത് ചാ​പ്റ്റ​ർ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ.​എ​സ്.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ശ്രീ​കൃ​ഷ്ണ കു​വൈ​ത്ത് ചാ​പ്റ്റ​ർ (ഐ.​എ​സ്.​കെ) ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ദീ​പ ജി​നേ​ഷും സ​ന്ധ്യ ബൈ​ജു​വും ചേ​ർ​ന്ന് ആ​ല​പി​ച്ച ശ്രീ​കൃ​ഷ്ണാ​ഷ്ട​മി സ്തു​തി​ക​ളോ​ടെ തു​ട​ക്കം കു​റി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​എ​സ്.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ജ​യ​കൃ​ഷ്ണ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി​നേ​ഷ് ജീ​വ​ല​ൻ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. കെ.​വി. ഷാ​ജി, കെ.​ടി. ഗോ​പ​കു​മാ​ർ, സ​ന്ധ്യ ബൈ​ജു, കെ.​എ​സ്. അ​ജി​ത്ത് കു​മാ​ർ, കെ.​ആ​ർ. ബൈ​ജു, മോ​ഹ​ന​കു​മാ​ർ, ബൈ​ജു പി​ള്ള, ന​മോ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് പി.​ജി. ബി​നു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എം. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ISK Kuwait Chapter celebrate Sri Krishna Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.