ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ജ​ഹ്‌​റ ബ്രാ​ഞ്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്റ​ണി ജോ​സ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ജ​ഹ്‌​റ​യി​ൽ പു​തി​യ ശാ​ഖ തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ജ​ഹ്‌​റ​യി​ൽ പു​തി​യ ശാ​ഖ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് 17ാമ​ത്തെ ശാ​ഖ​യാ​ണി​ത്.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന്റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​നം ന​ൽ​കു​ക​യും ആ​വ​ശ്യാ​നു​സ​ര​ണം പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണ​മ​ട​ക്ക​ൽ, വി​നി​മ​യം, മ​റ്റു സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വാ​സി​ക​ളും ത​ദ്ദേ​ശീ​യ​രു​മാ​യ കൂ​ടു​ത​ൽ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നും സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നും പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​യ്ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ​റ​ഫ് അ​ലി, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വാ​യി​ൽ, ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി റീ​ജ​ന​ൽ മാ​നേ​ജ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ എ​ല്ലാ ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​രും, മാ​ർ​ക്ക​റ്റി​ങ് ടീ​മും ഹെ​ഡ് ഓ​ഫി​സ് സ്റ്റാ​ഫും പ​ങ്കെ​ടു​ത്തു. ബി​സി​ന​സ് ഉ​ട​മ​ക​ളും ച​ട​ങ്ങി​നെ​ത്തി.

Tags:    
News Summary - Joy Alukas Exchange opens new branch at Jahra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.