ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ഈ​ദ് -ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജി​ത്ത് പൊ​യി​ലൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് പു​ഷ്പ്പ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന ഉ​പ​ദേ​ശ​ക അം​ഗം സു​ശീ​ല, സെ​ക്ര​ട്ട​റി ജെ​യ്സ​ൺ, വ​നി​ത ചെ​യ​ർ പേ​ഴ്സ​ൻ വ​ന​ജ​രാ​ജ​ൻ, മ​ധു മാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ വി​നോ​ദ് ന​ന്ദി പ​റ​ഞ്ഞു.

ആ​ർ​ട്ടി​സ്റ്റും ചാ​രി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ സ​ഹ​ദേ​വ​ന്റെ ക​ര​വി​രു​തി​ൽ തീ​ർ​ത്ത പൂ​ക്ക​ള​വും വ​നി​ത വേ​ദി പ്ര​വ​ർ​ത്ത​ക പ്ര​സീ​ത​യും കൂ​ട്ട​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​രു​വാ​തി​ര​ക്ക​ളി​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ഒ​പ്പ​ന​യും, ഗാ​ന​മേ​ള​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഇ​രു​പ​ത്തി​നാ​ലി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. കെ.​കെ.​പി.​എ പ്ര​സി​ഡ​ൻ​റ് ഷ​ക്കീ​ർ പു​ത്ത​ൻ​പാ​ലം, പി.​എം​. നാ​യ​ർ, കൊ​ല്ലം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ല​ക്സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Kannur Ex Pats Association Onaghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.