കെ.​ഡി.​എ​ൻ.​എ ഇ​ഫ്‌​താ​ർ സം​ഗ​മം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​നി​ൽ ന​ട​ക്കും.

കെ.​ഡി.​എ​ൻ.​എ അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ, സാ​മൂ​ഹിക സാം​സ്‌​കാ​രി​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി. അ​ബ്ദു​റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് പു​ന​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് നാ​ല​ക​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - KDNA Iftar The meeting is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.