രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ (പ്ര​സി), ഹ​മീ​ദ് മ​ധൂ​ർ (ജ​ന. സെ​ക്ര), അ​സി​സ് ത​ള​ങ്ക​ര (ട്ര​ഷ)

കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​. ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ (പ്ര​സി), ഹ​മീ​ദ് മ​ധൂ​ർ (ജ​ന. സെ​ക്ര), അ​സീ​സ് ത​ള​ങ്ക​ര (ട്ര​ഷ), സി.​എ​ച്ച്. ഫൈ​സ​ൽ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര), ഹ​നീ​ഫ പാ​ലാ​യി (ചീ​ഫ് കോ​ഡി​നേ​റ്റ​ർ), വി​മ​ൽ ശി​വ​ൻ (ഓ​ഡി​റ്റ​ർ), മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച്, ഹാ​രി​സ് മു​ട്ടും​ത​ല, സു​ബൈ​ർ കാ​ട​ങ്കോ​ട്, ഖാ​ദ​ർ ക​ട​വ​ത്ത് (വൈ. ​പ്ര​സി), റ​ഹീം ആ​രി​ക്കാ​ടി, പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത് (സെ​ക്ര), ജ​ലീ​ൽ ആ​രി​ക്കാ​ടി (ജോ.​ട്ര​ഷ), റ​ഫീ​ക്ക് ഒ​ള​വ​റ (മീ​ഡി​യ ക​ൺ.), നാ​സ​ർ ചു​ള്ളി​ക്ക​ര (ആ​ർ​ട്സ് വി​ങ്), കെ.​വി. സ​മീ​ഉ​ല്ല (സ്പോ​ർ​ട്സ് വി​ങ്), ക​ബീ​ർ ത​ള​ങ്ക​ര (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്). ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​പ്സ​ര മ​ഹ്മൂ​ദ്, അ​ശ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, വി​വി​ധ ഏ​രി​യ ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്ല ക​ട​വ​ത്ത്, ന​വാ​സ് പ​ള്ളി​ക്ക​ൽ, സ​മ​ദ് കൊ​ട്ടോ​ടി, എ​സ്.​എം. ഹ​മീ​ദ്, അ​ഷ്റ​ഫ് കു​ച്ചാ​ണം, ഫാ​യി​സ് ബേ​ക്ക​ൽ, റ​ഫീ​ഖ് ഒ​ള​വ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് തി​ഡി​ൽ, അ​നു​രാ​ജ് ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ൻ​ഡ് ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും അ​സീ​സ് ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ സ​ലാം ക​ള​നാ​ട്, അ​ഷ്റ​ഫ് അ​യ്യൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KEA General Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.