കെ.​ഇ.​എ ഖൈ​ത്താ​ൻ ഇ​ഫ്താ​ർ സം​ഗ​മം ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​ഇ.​എ ഖൈ​ത്താ​ൻ

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റാ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഇ.​എ ചെ​യ​ർ​മാ​ൻ ഖ​ലി​ൽ അ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം ക​ള​നാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കെ.​ഇ.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ നേ​താ​ക്ക​ൾ, കെ.​ഇ.​എ മെം​ബ​ർ​മാ​ർ, ഖൈ​ത്താ​ൻ ഏ​രി​യ നേ​താ​ക്ക​ളാ​യ അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം, ക​ബീ​ർ മ​ഞ്ഞ​മ്പാ​റ, സാ​ജി​ദ് സു​ൽ​ത്താ​ൻ, കു​മാ​ർ പു​ല്ലൂ​ർ, നി​സാം മൗ​ക്കോ​ട്, നി​സാ​ർ മ​യ്യ​ള, നൗ​ഷാ​ദ് തി​ടി​ൽ, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, എ​സ്.​എം. മ​മ്മു, മു​നീ​ർ ബെ​ല​ക്കാ​ട്, ശ​രീ​ഫ് അ​ബ്ബാ​സ്, നി​തി​ൻ, റ​ഷീ​ദ് ആ​റ​ങ്ങാ​ടി, മു​ഹ​മ്മ​ദ് ഷി​മാ​ലി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​ഗ​മ​ത്തി​ൽ ഖു​തു​ബു​ദ്ദീ​ൻ സ്വാ​ഗ​ത​വും ഖ​ലീ​ദ് പ​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.E.A. Khaitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.