എ​സ്.​എം. ഹ​മീ​ദ് (പ്ര​സി.), അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം ജ​ന.​സെ​ക്ര.), ഖാ​ലി​ദ് പ​ള്ളി​ക്ക​ര (ട്ര​ഷ.)

കെ.ഇ.എ ഖൈത്താൻ ഏരിയ കമ്മിറ്റി

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കാദർകടവത്ത് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി സമ്പത്ത് മുള്ളേരിയ പ്രവർത്തന റിപ്പോർട്ടും കുതുബ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കുമാർ പുല്ലുർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഭാരവാഹികൾ: എസ്.എം. ഹമീദ് (പ്രസി.), അഷറഫ് കോളിയടുക്കം (ജന.സെക്ര.), ഖാലിദ് പള്ളിക്കര (ട്രഷ.), രാജേഷ് പരപ്പ (ഓർഗനൈസിങ് സെക്ര.), കുതുബുദ്ധിൻ, കബീർ മഞ്ഞമ്പാറ, സാജിദ് സുൽത്താൻ (വൈ. പ്രസി.), സമ്പത്ത് മുള്ളേരിയ, കുമാർ പുല്ലൂർ, കെ. നിതിൻ (ജോ.സെക്ര.). ഹാരിസ് മുട്ടുംന്തല, നാസർ ചുള്ളിക്കര എന്നിവർ റിട്ടേണിങ് ഓഫിസർമാരായിരുന്നു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുധൻ അവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോർഡിനേറ്റർ അസിസ് തളങ്കര, അഡ്വൈസറി അംഗങ്ങളായ ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, ശ്രീനിവാസൻ, നൗഷാദ് തിടിൽ, യാദവ് ഹോസ് ദുർഗ്, സുബൈർ കടങ്കോട്, സത്താർ കോളവയൽ, അഷ്‌റഫ്‌ കുച്ചാണം, അനിൽ ചീമേനി, നവാസ് പള്ളിക്കാൽ, സിദ്ധിഖ് ശർഖി, ഹനീഫ് പാലായി, നിസാം മൗക്കോട് എന്നിവർ ആശംസ അറിയിച്ചു.

ഹമീദ് എസ്.എം. സ്വാഗതവും അഷറഫ് കോളിയടുക്കം നന്ദിയും പറഞ്ഞു. ഗാനമേള, ഡാൻസ്, കൈക്കൊട്ട് പാട്ട് എന്നവ അരങ്ങേറി. ഫോട്ടേ ഗ്രാഫർ ഷൈലേസ്, മറ്റു കാലാകാരൻമാർ എന്നിവർക്ക് ഉപഹാരം നൽകി.

Tags:    
News Summary - KEA Khaitan Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.