കേ​ര ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കേ​ര ഫ​ർ​വാ​നി​യ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) ഫ​ർ​വാ​നി​യ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം ന​ട​ന്നു. കേ​ര പ്ര​സി​ഡ​ന്റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വേ​ദി പ്ര​തി​നി​ധി ര​ജ​നി സു​ബ​യ്യ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ​കു​മാ​ർ (ക​ൺ), വി​നീ​ഷ് (സെ​ക്ര), രാ​ജേ​ഷ് മാ​ത്യു (ട്ര​ഷ), ര​വീ​ന്ദ്ര​ൻ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​നീ​ത്, സാ​ന്റോ, ര​ജ​നി സു​ബ​യ്യ, അ​നു പോ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​ജി പൗ​ലോ​സ്, ബി​നി​ൽ സ്ക​റി​യ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Tags:    
News Summary - Kera Farwania Area Annual General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.