കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

കെ.​കെ.​എം.​എ അ​നു​മോ​ദ​ന​വും അ​വാ​ർ​ഡ് ദാ​ന​വും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

അ​നു​മോ​ദ​ന​വും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ൽ കൗ​ൺ​സ​ല​ർ അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ബു കീ​ഴ​രി​യൂ​ർ, ഡോ. ​ഇ​സ്മാ​യി​ൽ മ​രി തേ​രി എ​ന്നി​വ​ർ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു. വാ​ഗ്മി ശു​ഹൈ​ൽ ഹൈ​ത​മി ഉ​ദ്ബോ​ധ​ന ക്ലാ​സ് ന​ട​ത്തി. ഹാ​ഷിം ത​ങ്ങ​ൾ ഖി​റാ​അ​ത്ത് ന​ട​ത്തി. കെ.​കെ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കെ.​കെ. അ​ബ്ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് മേ​ല​ടി, ഇ.​കെ. അ​ബു​ല്ല, ന​ജീ​ബ് മൂ​ടാ​ടി, ടി.​എം. ഇ​സ്ഹാ​ഖ്, കെ.​പി. അ​ഷ്റ​ഫ്, മൊ​യ്തീ​ൻ കോ​യ, സാ​ബി​ർ മു​ഹ​മ്മ​ദ്, പി.​കെ. കു​ട്യാ​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. യു.​എ. ബ​ക്ക​ർ സ്വാ​ഗ​ത​വും ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ജി​ല്ല നേ​താ​ക്ക​ളാ​യ മാ​മു​ക്കോ​യ അ​ബ്ദു കു​റ്റി​ച്ചി​റ, യൂ​സ​ഫ്, മ​മ്മൂ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KKMA Endorsement and Award Donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.