കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ് ഇ​ഫ്താ​ർ സം​ഗ​മം 

കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി ഫു​ട്ബാ​ൾ ക്ല​ബ് ആ​യ കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ് ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ദ​ജീ​ജ് ഹൈ​ത്തം റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. സെ​ഗു​റോ ഷി​പ്പി​ങ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​നാ​സ് മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ച​ല​ഞ്ചേ​ഴ്‌​സി​ന്റെ ക​ളി​ക്കാ​രോ​ടൊ​പ്പം സെ​ഗു​റോ ഷി​പ്പി​ങ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളും, കു​വൈ​ത്തി​ലെ വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ആ​യ ഫു​വാ​ദ്, അ​ബ്ദു, ഷ​നോ​ജ് മ​റ്റു ക​ളി​ക്കാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കേ​ര​ള ച​ല​ഞ്ചേ​ഴ്‌​സ് ടീം ​മാ​നേ​ജ​ർ ഷാ​ന​വാ​സി​നൊ​പ്പം ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​മീ​ർ, സു​മേ​ഷ്, റി​ഷാ​ൻ, സ​യ​ൻ, വി​പി​ൻ, സം​ജി​ത്, അ​രു​ൺ, പ്ര​സാ​ദ്, സ​ഹീ​ർ, മു​ത്തു, ഗൗ​തം, റ​ഷീ​ദ്, ര​ജീ​ഷ്, ജി​നീ​ഷ് എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Kerala Challengers Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.